ggg

-Ask A Trik-

Thursday, 1 December 2011

വിസിറ്റേഴ്‌സ് എവിടെനിന്നെല്ലാം?



വിസിറ്റേഴ്‌സ് എവിടെനിന്നെല്ലാം എന്നു മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു വിദ്യയെക്കുറിച്ചാണ് ഈ പോസ്റ്റ്
  ഇതുപോലയൊരെണ്ണമാണ് ഉദ്ദേശിക്കുന്നത്‌







ആദ്യം തന്നെ 
ഇവിടെ 
ക്ലിക്ക് ചെയ്യുക
അപ്പോള്‍ ഇതുപോലൊരു വിന്‍ഡോ തുറന്നുവരും




ആവശ്യാനുസരണം വിവരങ്ങള്‍ നല്‍കിയശേഷം
ഗെറ്റ് വിഡ്‌ജെറ്റ് അമര്‍ത്തുക
ശേഷം ലഭിക്കുന്ന എച്ച് ടി എം എല്‍ കോഡെടുത്ത്
നിങ്ങളുടെ ബ്ലോഗില്‍ പുതിയ ഒരു വിഡ്‌ജെറ്റായി ചേര്‍ത്താല്‍ മതി

No comments:

Post a Comment

Total Pageviews